Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാക്കനാട്​...

കാക്കനാട്​ കരുണാലയത്തിലെ 30 പേർക്ക്​ കോവിഡ്​

text_fields
bookmark_border
കാക്കനാട്​ കരുണാലയത്തിലെ 30 പേർക്ക്​ കോവിഡ്​
cancel

കൊച്ചി: കാക്കനാട്​ കരുണാലയ കോൺവ​െൻറിലെ അന്തേവാസികളും കന്യാസ്​ത്രീകളും ഉൾപ്പെടെ 30 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. കഴിഞ്ഞദിവസം ഇവിടത്തെ മൂന്ന്​ കന്യാസ്​ത്രീകൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. 
കന്യാസ്​ത്രീകളും അന്തേവാസികളും ജോലിക്കാരും ഉൾപ്പെടെ 141 പേരാണ്​ ഇവിടെ താമസിക്കുന്നത്​. ഇതിൽ 51പേരുടെ പരിശോധന ഫലമാണ്​ ലഭിച്ചത്​. 

അംഗപരിമിതരും പ്രായംചെന്നവരും കിടപ്പുരോഗികളുമാണ്​ അന്തേവാസികൾ. ഇവിടത്തെ ഒരു നില ഫസ്​റ്റ്​ ലെവൻ ട്രീറ്റ്​മ​െൻറ്​ സ​െൻററാക്കി മാറ്റി രോഗം സ്​ഥിരീകരിച്ചവർക്ക്​ ചികിത്സ ആരംഭിച്ചു. ആംബുലൻസ്​ സൗകര്യവും ഒരുക്കി. രണ്ടുദിവസം മുമ്പ്​ കോവിഡ്​ ബാധിച്ച്​ മരിച്ച സിസ്​റ്റർ ക്ലെയറി​​െൻറ സമ്പർക്ക പട്ടികയിലുണ്ടായിരുന്നവർക്കാണ്​ കഴിഞ്ഞദിവസം രോഗം സ്​ഥിരീകരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corona viruscovid 19Ernakulam News
News Summary - Kakkanad Karunalayam More Persons Covid Test Positive -Kerala news
Next Story