Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൈവേലിക്കൽ ബോംബേറ്​:...

കൈവേലിക്കൽ ബോംബേറ്​: ഒമ്പത്  ആർ.എസ്.എസ് പ്രവർത്തകർ അറസ്​റ്റിൽ 

text_fields
bookmark_border
man-arrested
cancel

പാ​നൂ​ർ: കൈ​വേ​ലി​ക്ക​ലി​ൽ സി.​പി.​എം പ്ര​ക​ട​ന​ത്തി​നു​നേ​രെ ബോം​ബെ​റി​ഞ്ഞ കേ​സി​ൽ ഒ​മ്പ​ത് ആ​ർ.​എ​സ്.​എ​സ്-ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രെ പാ​നൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. കൈ​വേ​ലി​ക്ക​ലി​ലെ ച​ങ്ങ​ര​ച്ചാം​ക​ണ്ടി സി.​കെ. ജി​നി​ത്ത്, സ​വാ​മീ​ൻ​റ​വി​ട സു​രേ​ന്ദ്ര​ൻ, ക​ണ്ണോ​ളി​മ്മ​ൽ ര​ഞ്ജി​ത്ത്, ക​ണ്ണോ​ളി​മ്മ​ൽ സ​പ്നേ​ഷ്, ക​ക്കാ​ട​ൻ​റ​വി​ട സു​രേ​ന്ദ്ര​ൻ, കൂ​വേ​​െൻറ വ​ള​പ്പി​ൽ ഷാ​ജി, തെ​ക്കേ​ട​ത്തും​ക​ണ്ടി രാ​ജേ​ഷ്, നു​ക്കു​ന്നു​മ്മ​ൽ നി​ഖി​ൽ, ക​ണ്ണോ​ളി​മ്മ​ൽ വി​ഗീ​ഷ്​ എ​ന്നി​വ​രെ​യാ​ണ് സി.​ഐ സ​ജീ​വ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​വ​രെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന്​ സം​ശ​യി​ക്കു​ന്ന 30 ഒാ​ളം പേ​രെ പൊ​ലീ​സ്​  ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​ണ് കൈ​വേ​ലി​ക്ക​ൽ ടൗ​ണി​ൽ സി.​പി.​എം പ്ര​ക​ട​ന​ത്തി​നു​നേ​രെ അ​ക്ര​മ​വും ബോം​ബേ​റും ന​ട​ന്ന​ത്. 12 സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ​ക്കും സി.​ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​ലീ​സു​കാ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbomb blastrss workersmalayalam newsPanoorKaivelikkalCPM-RSS
News Summary - Kaivelikkal Bomb Blast Nine RSS Worker Arrested-Kerala News
Next Story