Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൈലാഷ് സത്യാർഥിയുടെ...

കൈലാഷ് സത്യാർഥിയുടെ ഭാരത്​യാത്ര 12ന് കേരളത്തിൽ

text_fields
bookmark_border
കൈലാഷ് സത്യാർഥിയുടെ ഭാരത്​യാത്ര 12ന് കേരളത്തിൽ
cancel
തി​രു​വ​ന​ന്ത​പു​രം: സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ൽ സ​മ്മാ​ന ജേ​താ​വ് കൈ​ലാ​ഷ് സ​ത്യാ​ർ​ഥി ന​യി​ക്കു​ന്ന ഭാ​ര​ത്​​യാ​ത്ര സെ​പ്റ്റം​ബ​ർ 12ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. 
കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്യു​ന്ന​തി​നും ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നും എ​തി​െ​ര ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​നാ​ണ് കൈ​ലാ​ഷ് സ​ത്യാ​ർ​ഥി ചി​ൽ​ഡ്ര​ൻ​സ്​ ഫൗ​ണ്ടേ​ഷ​​െൻറ നേ​തൃ​ത്വ​ത്തി​ൽ ഭാ​ര​ത്​​യാ​ത്ര. 12ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് കൈ​ലാ​ഷ് സ​ത്യാ​ർ​ഥി​ക്ക് സ്വീ​ക​ര​ണം ന​ൽ​കും. തു​ട​ർ​ന്ന് 13ന് ​മ​ധു​ര​യി​ലേ​ക്ക്​ മാ​ർ​ച്ച് ന​യി​ക്കും. 
ക​ന്യാ​കു​മാ​രി​യി​ൽ​നി​ന്ന് 11ന് ​ആ​രം​ഭി​ക്കു​ന്ന ഭാ​ര​ത്​​യാ​ത്ര ഒ​ക്ടോ​ബ​ർ 16ന് ​ന്യൂ​ഡ​ൽ​ഹി​യി​ൽ സ​മാ​പി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala statekailash satyarthimalayalam newsBharat Yatra
News Summary - Kailash Satyarthi Bharat Yatra Reach Kerala on 12th -Kerala News
Next Story