Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഠിനംകുളം പീഡനം :പ്രതി പിടിയിൽ

text_fields
bookmark_border
കഠിനംകുളം പീഡനം :പ്രതി പിടിയിൽ
cancel

കഠിനംകുളം: നഗ്ന ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കഠിനംകുളത്ത് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിലെ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. കഠിനംകുളം സ്വദേശി സുൽഫിയാണ് (30) അറസ്റ്റിലായത്.

സംഭവം പുറത്തറിഞ്ഞതോടെ ഒളിവിൽ പോയ പ്രതിയെ കഠിനംകുളം പൊലീസാണ് പിടികൂടിയത്. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ്​ ചെ​യ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kadinamkulam rape case; accused caught
Next Story