Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു​വാ​വി​നെ...

യു​വാ​വി​നെ ഇ​ടി​ച്ചി​ട്ട​ശേ​ഷം വാ​ഹ​നം നി​ർ​ത്താ​തെ പോ​യ കടവന്ത്ര എസ്.എച്ച്.ഒ മനുരാജിനെ സ്ഥലം മാറ്റി

text_fields
bookmark_border
Manuraj accident
cancel

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി​യി​ൽ യു​വാ​വി​നെ ഇ​ടി​ച്ചി​ട്ട​ശേ​ഷം വാ​ഹ​നം നി​ർ​ത്താ​തെ പോ​യ ക​ട​വ​ന്ത്ര എ​സ്.​എ​ച്ച് .ഒ ​മ​നു രാ​ജി​നെ സ്ഥ​ലം മാ​റ്റി. കാ​സ​ർ​കോ​ട് ച​ന്തേ​ര സ്റ്റേ​ഷ​നി​ലേ​ക്കാ​ണ് മാ​റ്റം. മേ​യ് 18ന് ​രാ​ത്രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ അ​പ​ക​ടം.

ക​ട​വ​ന്ത്ര എ​സ്.​എ​ച്ച്.​ഒ​യും ഡോ​ക്ട​റാ​യ വ​നി​ത സു​ഹൃ​ത്തും സ​ഞ്ച​രി​ച്ച കാ​ര്‍ ഹാ​ര്‍ബ​ര്‍ പാ​ല​ത്തി​ല്‍ സ്കൂ​ട്ട​ര്‍ യാ​ത്രി​ക​നെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച​ശേ​ഷം നി​ര്‍ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു.

ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് കാ​ര്‍ നി​ര്‍ത്തി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സു​കാ​ര്‍ എ​സ്.​എ​ച്ച്.​ഒ​യു​ടെ വാ​ഹ​ന​മാ​ണെ​ന്ന​റി​ഞ്ഞ​തോ​ടെ സ്ഥ​ലം വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accidentKerala Police
News Summary - Kadavantra SHO Manuraj transferred
Next Story