Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാന ഭരണത്തിന്‍റെ...

സംസ്ഥാന ഭരണത്തിന്‍റെ വിലയിരുത്തലെന്ന് കടന്നപ്പള്ളി; വിജയം സുനിശ്ചിതമായിരുന്നുവെന്ന് ശശീന്ദ്രൻ

text_fields
bookmark_border
സംസ്ഥാന ഭരണത്തിന്‍റെ വിലയിരുത്തലെന്ന് കടന്നപ്പള്ളി; വിജയം സുനിശ്ചിതമായിരുന്നുവെന്ന് ശശീന്ദ്രൻ
cancel

കൊച്ചി: സംസ്ഥാന ഭരണത്തിന്‍റെ വിലയിരുത്തലിനൊപ്പം നിലവിലെ രാഷ്ട്രീയ സഹചര്യത്തോടുള്ള പ്രതികരണമാണ് പാലാ ഫലമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ.

പാലായിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച അന്നു മുതൽ തന്നെ പ്രതീക്ഷയുണ്ടായിരുന്നു. വിജയം സുനിശ്ചിതമായിരുന്നുവെന്ന് മന്ത്രി എ.കെ ശശീന്ദ്രനും പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmani c kappankadannappally ramachandranMinister AK Saseendranmalayalam news
News Summary - Kadannappally and Saseendran-Kerala News
Next Story