Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതങ്ങൾക്കുപകരം തങ്ങൾ...

തങ്ങൾക്കുപകരം തങ്ങൾ മാത്രം -കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി

text_fields
bookmark_border
തങ്ങൾക്കുപകരം തങ്ങൾ മാത്രം -കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി
cancel

സമാനതകളില്ലാത്ത സ്വഭാവവൈശിഷ്ട്യങ്ങളുടെയും നേതൃപാടവത്തിന്റെയും ഉടമയായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി. തങ്ങളുടെ മരണം കേരളീയ പൊതുസമൂഹത്തിന് തീരാനഷ്ടമാണെന്നും അനുശോചനസന്ദേശത്തിൽ അദ്ദേഹം കുറിച്ചു.


മതപണ്ഡിതന്മാർക്കിടയിലെ രാഷ്ട്രീയനേതാവും രാഷ്ട്രീയക്കാർക്കിടയിലെ മതപണ്ഡിതനുമായിരുന്നു ഹൈദരലി തങ്ങൾ. ഏതുപ്രതിസന്ധിഘട്ടത്തിലും സമുദായത്തിനും സമൂഹത്തിനും സമചിത്തതയോടെയും ദീർഘവീക്ഷണത്തോടെയും പരിഹാരങ്ങൾ നിർദേശിക്കാൻ തങ്ങൾക്കുള്ള കഴിവ് അപാരമായിരുന്നു. തങ്ങളുടെ വിയോഗം സൃഷ്ടിക്കുന്ന ആഘാതം വാക്കുകളിൽ വിവരിക്കാവുന്നതിനുമപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Panakkad Hyderali ThangalKadakkal Abdul Aziz Moulavi
Next Story