Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകടകശ്ശേരി കൊലപാതകം:...

കടകശ്ശേരി കൊലപാതകം: പ്രതികളെന്ന് സംശയിക്കുന്നവരുടെ രൂപരേഖ തയാറാക്കി

text_fields
bookmark_border
crime
cancel
camera_alt

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി സു​ജി​ത് ദാ​സ് ക​ട​ക​ശ്ശേ​രി​യി​ൽ കൊ​ല​പാ​ത​കം ന​ട​ന്ന വീ​ട്

സ​ന്ദ​ർ​ശി​ക്കു​ന്നു

കു​റ്റി​പ്പു​റം: ത​വ​നൂ​ർ ക​ട​ക​ശ്ശേ​രി സ്വ​ദേ​ശി ഇ​യ്യാ​ത്തു​മ്മ​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​രു​ടെ രൂ​പ​രേ​ഖ ത​യാ​റാ​ക്കി. അ​യ​ൽ​വാ​സി അ​ഡ്വ. അ​ഹ​മ്മ​ദ് ബ​ഷീ​റാ​ണ് പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന യു​വാ​ക്ക​ളെ ക​ണ്ട​ത്.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​േ​മ്പാ​ഴാ​ണ് സം​ശ​യാ​സ്പ​ദ സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ല​പാ​ത​കം ന​ട​ന്ന വീ​ടി​ന് പു​റ​ത്തു​നി​ൽ​ക്കു​ന്ന​ത് യു​വാ​ക്ക​ളെ ക​ണ്ട​ത്. ഏ​ക​ദേ​ശം 25 വ​യ​സ്സ് തോ​ന്നി​ക്കു​ന്ന യു​വാ​ക്ക​ളെ​യാ​ണ് ക​ണ്ട​തെ​ന്ന് അ​ഹ​മ്മ​ദ് ബ​ഷീ​ർ പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

ഒ​രു​യു​വാ​വ് റോ​ഡി​രി​കി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യും ര​ണ്ടാ​മ​ത്തെ യു​വാ​വ് വീ​ടി​െൻറ വ​രാ​ന്ത​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് മൊ​ഴി. വ​യോ​ധി​ക​യു​ടെ വാ​യ, മു​ക്ക് എ​ന്നി​വ​യി​ൽ​നി​ന്ന് ചോ​ര വാ​ർ​ന്നി​രു​ന്നു. ക​ഴു​ത്തി​ലും കൈ​യി​ലു​മാ​യി 25 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​ത് ന​ഷ്​​ട​പ്പെ​ട്ടു​വെ​ന്ന്​ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

ഇ​വ​രു​ടെ കൈ​വ​ശം പ​ണ​വും ഉ​ണ്ടാ​യ​താ​യി പ​റ​യു​ന്നു. ക​വ​ർ​ച്ച​ക്കി​ടെ കൊ​ല​പ്പെ​ടു​ത്തി​യ​താ​വാം എ​ന്നാ​ണ് പൊ​ലീ​സ് നി​ഗ​മ​നം. ഡി.​ഐ.​ജി അ​ക്ബ​ർ, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി സു​ജി​ത് ദാ​സ്, ഡി​വൈ. എ​സ്.​പി സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. പോ​സ്​​റ്റ്​​മോ​ർ​ട്ട​ശേ​ഷം മൃ​ത​ദേ​ഹം ക​ട​ക​ശ്ശേ​രി ജു​മാ​മ​സ്ജി​ദ് ഖ​ബ​റ സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police'Kadakassery murder
News Summary - Kadakassery murder: The outline of the suspects has been prepared
Next Story