Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഫിഹൗസുകളിലെ പത്രം;...

കോഫിഹൗസുകളിലെ പത്രം; ഉത്തരവ്​ വിവരക്കേടെന്ന്​ കടകംപള്ളി

text_fields
bookmark_border
കോഫിഹൗസുകളിലെ പത്രം; ഉത്തരവ്​ വിവരക്കേടെന്ന്​ കടകംപള്ളി
cancel

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സു​ക​ളി​ല്‍ ദേ​ശാ​ഭി​മാ​നി​യ​ല്ലാ​തെ മ​റ്റു പ​ത്ര​ങ്ങ​ൾ വേ​ണ്ടെ​ന്ന അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ഉ​ത്ത​ര​വ്​ വി​വ​ര​ക്കേ​ടെ​ന്ന്​  മ​ന്ത്രി ക​ട​കം​പ​ള​ളി സു​രേ​ന്ദ്ര​ന്‍. ഉ​ത്ത​ര​വ്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ല്ല. അ​ത്ത​മൊ​രു ഉ​ത്ത​ര​വ്​ ഇ​റ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ ത​സ്​​തി​ക​യി​ൽ ഇ​രി​ക്കാ​ൻ അ​ദ്ദേ​ഹം യോ​ഗ്യ​ന​ല്ലെ​ന്നും ഇ​ക്കാ​ര്യം സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്കു​മെ​ന്നും മ​ന്ത്രി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്​​ത​മാ​ക്കി. കോ​ഫി ഹൗ​സ് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട ന​ട​പ​ടി​യി​ല്‍ തെ​റ്റി​ദ്ധാ​ര​ണ​യു​ണ്ടാ​ക്കു​ന്ന വാ​ര്‍ത്ത​ക​ളാ​ണ് മ​റ്റു​പ​ത്ര​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ച​തെ​ന്നും ദേ​ശാ​ഭി​മാ​നി മാ​ത്ര​മാ​ണ് സ​ര്‍ക്കാ​റി​നൊ​പ്പ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ വി​വാ​ദ ഉ​ത്ത​ര​വി​റ​ക്കി​യ​ത​ത്രെ.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kadakampally surendran
News Summary - Kadakampally Surendran
Next Story