Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമലയിൽ...

ശബരിമലയിൽ പ്രശ്നമുണ്ടാക്കുന്നത് ഭക്തരുടെ വേഷത്തിലെത്തുന്ന സാമൂഹ്യവിരുദ്ധര്‍ -കടകംപള്ളി

text_fields
bookmark_border
ശബരിമലയിൽ പ്രശ്നമുണ്ടാക്കുന്നത് ഭക്തരുടെ വേഷത്തിലെത്തുന്ന സാമൂഹ്യവിരുദ്ധര്‍ -കടകംപള്ളി
cancel

കൊല്ലം: സാമൂഹ്യവിരുദ്ധരാണ് കറുപ്പ് വേഷം അണിഞ്ഞെത്തി ശബരിമലയിൽ പ്രശ്നമുണ്ടാക്കുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വേഷം മാറിയെത്തുന്ന കൂലിതല്ലുകാർക്ക്​ ഭക്തരുടെ താൽപര്യങ്ങൾ സംരക്ഷിക്കണമെന്നില്ല. ശബരിമലയുടെ പവിത്രത ഓർത്താണ് പൊലീസ് ഇവരെ കൈകാര്യം ചെയ്യാത്തതെന്നും സുരേന്ദ്രൻ പറഞ്ഞു.

സുപ്രീംകോടതി വിധി രാജ്യത്തി​​​​െൻറ നിയമമാണ്​. സുപ്രീം കോടതി എന്ത് വിധി പുറപ്പെടുവിച്ചാലും അത് നടപ്പാക്കാനുള്ള ബാധ്യത സർക്കാറിനുണ്ടെന്നും മന്ത്രി കൊല്ലത്ത് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskadakampally surendranSabarimal issue
News Summary - Kadakampally Surendran- Sabarimal issue-Kerala News
Next Story