Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടുന്നത് പരിഗണനയില്‍ -മന്ത്രി

text_fields
bookmark_border
ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടുന്നത് പരിഗണനയില്‍ -മന്ത്രി
cancel

തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടുന്നത് പരിഗണനയിലാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോവിഡ് നിബന്ധനകള്‍ പ്രകാരം വാരാന്ത്യങ്ങളില്‍ ഇപ്പോള്‍ 2000 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കുന്നത് 5000 ആയി ഉയര്‍ത്തുന്നതാണ് പരിഗണിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

പ്രതിദിനം ദര്‍ശനത്തിന് അനുമതി നല്‍കുന്ന ഭക്തരുടെ എണ്ണം കൂട്ടണമെന്ന ദേവസ്വം ബോര്‍ഡ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവരുമായുള്ള ചര്‍ച്ചക്കു ശേഷമായിരിക്കും തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story