Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയാളത്തിലെ...

മലയാളത്തിലെ സൂപ്പർസ്റ്റാറുകൾ പ്രഭാസിനെ കണ്ട്​ പഠിക്ക​െട്ട -കടകംപള്ളി

text_fields
bookmark_border
മലയാളത്തിലെ സൂപ്പർസ്റ്റാറുകൾ പ്രഭാസിനെ കണ്ട്​ പഠിക്ക​െട്ട -കടകംപള്ളി
cancel

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ ഒരു കോടി രൂപ സംഭാവന നൽകിയ തെലുങ്ക്​ സൂപ്പർതാരം പ്രഭാസിനെ കണ്ട്​ മലയാളത്തിലെ മഹാനടൻമാർ പഠിക്ക​െട്ടയെന്ന്​ സഹകരണവകുപ്പ്​ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഒരു സിനിമക്ക്​ മൂന്ന്​ കോടിയോളം രൂപ പ്രതിഫലം വാങ്ങുന്ന നടൻമാർ നമ്മുടെ നാട്ടിലു​ണ്ടെന്നും കടകംപള്ളി പറഞ്ഞു. പ്രളയബാധിതരുടെ പുനരധിവാസത്തിനായി സഹകരണവകുപ്പ്​ ആവിഷ്​കരിച്ച കെയർ കേരള പദ്ധതിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

സഹകരണ വകുപ്പ്​ ആവിഷ്​കരിച്ച പദ്ധതിയിലൂടെ ആയിരത്തി അഞ്ഞൂറ്​ വീടുകൾ നിർമിച്ച്​ നൽകാനാണ്​ തീരുമാനം. 75 കോടിരൂപ സംഘങ്ങളിൽ നിന്നും സമാഹരിച്ചേക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ്​ പദ്ധതി ഉദ്​ഘാടനം ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MammoottyMohanlalkerala newskerala floodkadakampally surendranprabhas
News Summary - kadakampally surendran about superstars of malayalam-kerala news
Next Story