Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകടകംപള്ളി...

കടകംപള്ളി സുരേന്ദ്രനെതിരെ ത്വരിതാ​േന്വഷണത്തിന്​ വിജിലൻസ്​ ഉത്തരവ്​

text_fields
bookmark_border
കടകംപള്ളി സുരേന്ദ്രനെതിരെ ത്വരിതാ​േന്വഷണത്തിന്​ വിജിലൻസ്​ ഉത്തരവ്​
cancel

തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേ​ന്ദ്രനെതിരെ ത്വരിത പരിശോധനക്ക്​ വിജിലൻസ്​ കോടതിയുടെ ഉത്തരവ്​. വിജിലൻസ്​ അന്വേഷണം നേരിടുന്നയാ​െള അനർട്ട്​ ഡയറക്​ടറായി നിയമിച്ചുവെന്ന പരാതിയിൻമേലാണ്​ നടപടി. തിരുവനന്തപുരം വിജിലൻസ്​ കോടതിയാണ്​ പരിശോധനക്ക്​ ഉത്തരവിട്ടത്​.

സാമ്പത്തിക ക്രമക്കേട്​ നടത്തിയ കേസിൽ അന്വേഷണം നേരിടുന്ന ആർ. ഹരികുമാറിനെ മാനദണ്ഡങ്ങൾ പാലിക്കാതെ മന്ത്രിയുടെ താത്​പര്യപ്രകാരം അനർട്ട്​ ഡയറക്​ടറായി നിയമിച്ചുവെന്നാണ്​ പരാതി. കോവളം എം.എൽ.എ എം. വിൻസൻറാണ്​ പരാതി നൽകിയത്​. മുപ്പത്​ ദിവസത്തിനകം അന്വേഷിച്ച്​ റിപ്പോർട്ട്​ നൽകാനാണ്​ വിജിലൻസ്​ നിർ​േദ്ദശം.

 

Show Full Article
TAGS:kadakampalli surendran 
Next Story