Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.3.എക്ക്​ പുതിയ...

കെ.3.എക്ക്​ പുതിയ നേതൃത്വം

text_fields
bookmark_border
k3a
cancel
camera_alt

രാ​ജു മേ​നോ​ൻ (പ്ര​സി.), രാ​ജീ​വ​ൻ എ​ള​യാ​വൂ​ർ (ജ​ന​റ​ൽ സെ​ക്ര.)

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള അ​ഡ്വ​ർ​ടൈ​സി​ങ്​ ഏ​ജ​ൻ​സീ​സ് അ​സോ​സി​യേ​ഷ​ൻ (കെ.​3.​എ) 2024-26 വ​ർ​ഷ​ത്തെ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. രാ​ജു മേ​നോ​ൻ (മൈ​ത്രി അ​ഡ്വ​ർ​ടൈ​സി​ങ്​ കൊ​ച്ചി) ആ​ണ്​ പ്ര​സി​ഡ​ന്‍റ്. രാ​ജീ​വ​ൻ എ​ള​യാ​വൂ​ർ (ദേ​വ​പ്രി​യ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്, ക​ണ്ണൂ​ർ) ജ​ന​റ​ൽ സെ​ക്ര​ട്ട​റി. അ​ബ്ര​ഹാം പി. ​വ​ർ​ഗീ​സ് (ലാ​ൽ​ജി പ്രി​ന്റ​ർ​സ് ആ​ൻ​ഡ്​ അ​ഡ്വ​ർ​ടൈ​സേ​ർ​സ്, കോ​ട്ട​യം) ആ​ണ്​ ട്ര​ഷ​റ​ർ.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റാ​യി എം.​വി. അ​നീ​ഷ്കു​മാ​ർ (എം.​വി. അ​ഡ്വ​ർ​ടൈ​സി​ങ്, കോ​ഴി​ക്കോ​ട്), ജോ​ൺ​സ് വ​ള​പ്പി​ല (വ​ള​പ്പി​ല ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്, കൊ​ച്ചി), ജോ​യ​ന്റ് സെ​ക്ര​ട്ട​റി​യാ​യി സ​ന്ധ്യ രാ​ജേ​ന്ദ്ര​ൻ (കാ​ളി​ദാ​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ കൊ​ല്ലം), ഷി​ബു കെ. ​അ​ബ്ര​ഹാം (എം.​ജി.​എം മീ​ഡി​യ വി​ഷ​ൻ കോ​ട്ട​യം) എ​ന്നി​വ​രെ​യും അ​ഡ്വൈ​സ​റി ചെ​യ​ർ​മാ​നാ​യി എ.​ടി. രാ​ജീ​വ് (ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്ര, കൊ​ച്ചി) നെ​യും അ​ഡ്വൈ​സ​റി വൈ​സ് ചെ​യ​ർ​മാ​ന്മാ​രാ​യി വി.​വി. രാ​ജേ​ഷ് (കൃ​ഷ്ണ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്, കാ​ഞ്ഞ​ങ്ങാ​ട്), പി.​എ​സ്. ഫ്രാ​ൻ​സി​സ് (ഫ്ര​ണ്ട് ലൈ​ൻ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്, കോ​ഴി​ക്കോ​ട്) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k3a
News Summary - k3a new office bearers
Next Story