Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട്ടിൽ കെ. സുരേന്ദ്രന്‍; ബി.ജെ.പിയുടെ അഞ്ചാംഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്

text_fields
bookmark_border
വയനാട്ടിൽ കെ. സുരേന്ദ്രന്‍; ബി.ജെ.പിയുടെ അഞ്ചാംഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്
cancel

ന്യൂഡൽഹി: ബി.ജെ.പിയുടെ അഞ്ചാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറങ്ങി. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മത്സരിക്കും. എറണാകുളത്ത് കെ.എസ് രാധാകൃഷ്ണനാണ് സ്ഥാനാർഥി. ആലത്തൂരിൽ ഡോ. ടി.എൻ സരസുവും കൊല്ലത്ത് ജി കൃഷ്ണകുമാറും മത്സരിക്കും.

111 പേരടങ്ങുന്ന സ്ഥാനാർഥി പട്ടികയാണ് പ്രഖ്യാപിച്ചത്. ഇതോടെ കേരളത്തിലെ 20 മണ്ഡലങ്ങളിലും എൻഡിഎക്കു സ്ഥാനാർഥികളായി.






Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - K surendran Wayanad BJP candidate
Next Story