Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മനിതി സംഘത്തെ കൊണ്ടുവന്നത് സർക്കാർ -കെ. സുരേന്ദ്രന്‍

text_fields
bookmark_border
മനിതി സംഘത്തെ കൊണ്ടുവന്നത് സർക്കാർ -കെ. സുരേന്ദ്രന്‍
cancel

തിരുവനന്തപുരം: മനിതി സംഘത്തെ ശബരിമലയിലെത്തിച്ചത് സർക്കാറെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്ര ന്‍. സര്‍ക്കാറിന്‍റെ ഒത്താശയോടെയാണ് കാര്യങ്ങള്‍ നടക്കുന്നത്. പൊലീസും സര്‍ക്കാറുമാണ് മനിതി പ്രവര്‍ത്തകരെ തമിഴ്‌നാട്ടിൽ നിന്ന് കൊണ്ടുവന്നതെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമലയിലേക്ക് സ്ത്രീകളെ നിര്‍ബന്ധിച്ച് കൊണ്ടുവരില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും ഒരുവശത്ത് പൊലീസിന്‍റെ സഹായത്തോടെ യുവതികളെ കൊണ്ടുവരികയാണ്. അതിനാലാണ് പ്രതിഷേധങ്ങള്‍ ഉയരുന്നതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - K Surendran on Sabarimala Manithi Team-Kerala News
Next Story