Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരിച്ചും പ്രകോപനം...

തിരിച്ചും പ്രകോപനം ഉണ്ടാകും –കെ. സുരേന്ദ്രന്‍

text_fields
bookmark_border
തിരിച്ചും പ്രകോപനം ഉണ്ടാകും –കെ. സുരേന്ദ്രന്‍
cancel

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ കേ​ന്ദ്ര​മ​ന്ത്രി​മാ​ര്‍ക്കും ഗ​വ​ർ​ണ​ര്‍മാ​ര്‍ക്കും നേ​രെ തു​ട​ര്‍ച്ച​യാ​യി പ്ര​കോ​പ​നം സൃ​ഷ്​​ടി​ച്ചാ​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സം​സ്ഥാ​ന മ​ന്ത്രി​മാ​ര്‍ക്കും നേ​രെ തി​രി​ച്ചും പ്ര​കോ​പ​ന​മു​ണ്ടാ​കു​മെ​ന്ന് ബി.​ജെ.​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന്‍.

ദേ​ശീ​യ ച​രി​ത്ര കോ​ണ്‍ഗ്ര​സി​നി​ടെ ഗ​വ​ര്‍ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രെ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ല്‍ ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്. സി.​പി.​എ​മ്മി​​െൻറ എം.​പി ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ ഇ​തി​ല്‍ പ​ങ്കെ​ടു​ത്തു. വ്യാ​ജ ച​രി​ത്രം സൃ​ഷ്​​ടി​ക്കു​ന്ന​വ​രാ​ണ് ഇ​തി​ല്‍ പ്ര​ശ്‌​ന​മു​ണ്ടാ​ക്കി​യ​ത്. പ്ര​തി​ഷേ​ധ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

പൗ​ര​ത്വ​ഭേ​ദ​ഗ​തി​യെ അ​നു​കൂ​ലി​ച്ച് അ​ഭി​പ്രാ​യം പ​റ​ഞ്ഞ​തി​ന് മാ​ത്ര​മ​ല്ല, സ​ര്‍വ​ക​ലാ​ശാ​ല​ക​ളി​ലെ ത​ട്ടി​പ്പി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​തും കി​ഫ്ബി, ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള വി​ഷ​യ​ത്തി​ല്‍ ഓ​ഡി​റ്റി​ങ് വേ​െ​ണ്ട​ന്ന സ​ര്‍ക്കാ​ര്‍ തീ​രു​മാ​ന​ത്തി​നെ​തി​രെ ഗ​വ​ര്‍ണ​ര്‍ മു​ന്നോ​ട്ടു​വ​ന്ന​തു​മാ​ണ് സി.​പി.​എ​മ്മി​നെ ചൊ​ടി​പ്പി​ക്കു​ന്ന​ത്- സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k surendrankerala newsmalayalam newsBJP
News Summary - k surendran provocation -kerala news
Next Story