Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ. സുരേന്ദ്രനുവേണ്ടി വീണ്ടും പത്രിക സമർപ്പിച്ചു

text_fields
bookmark_border
കെ. സുരേന്ദ്രനുവേണ്ടി വീണ്ടും പത്രിക സമർപ്പിച്ചു
cancel

പത്തനംതിട്ട: പത്തനംതിട്ട പാർലമ​െൻറ്​ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രനുവേണ്ടി പുതുതായി രണ്ട് സെറ ്റ് നാമനിർദേശ പത്രിക കൂടി സമർപ്പിച്ചു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട്​ സുരേന്ദ്രനെ 240 കേസുകളിൽ പ്രതിചേർത്ത സാ ഹചര്യത്തിലാണ് പുതിയ സത്യവാങ്​മൂലം ഉൾപ്പെടുത്തിയുള്ള നാമനിർദേശ പത്രിക സമർപ്പിച്ചത്.

സുരേന്ദ്രനു വേണ്ടി തെരഞ്ഞെടുപ്പ്​ കമ്മിറ്റി കൺവീനർ കെ. ഹരിദാസ്, ജില്ല വൈസ് പ്രസിഡൻറ്​ എം.എസ്. അനിൽ എന്നിവരാണ് കലക്​ടറേറ്റിലെത്തി പത്രിക സമർപ്പിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - K Surendran - Kerala news
Next Story