Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രഹനയുമായി കൂടിക്കാഴ്​ച നടത്തിയിട്ടില്ലെന്ന്​ കെ. സുരേന്ദ്രൻ

text_fields
bookmark_border
രഹനയുമായി കൂടിക്കാഴ്​ച നടത്തിയിട്ടില്ലെന്ന്​ കെ. സുരേന്ദ്രൻ
cancel

തിരുവനന്തപുരം: രഹ്​ന ഫാത്തിമയും കെ. സുരേന്ദ്രനും കൂടിക്കാഴ്​ച നടത്തിയെന്ന രശ്​മി നായരുടെ ആരോപണം തള്ളി ബി.ജെ.പി നേതാവ്​ സുരേന്ദ്രൻ. രഹന ഫാത്തിമയുമായി യാതൊരു ബന്ധവുമില്ലെന്നും ഇത്തരത്തിലുള്ള ആരോപണങ്ങൾ തെറ്റാണെന്നും സുരേന്ദ്രൻ പ്രതികരിച്ചു.

ശബരിമല പ്രവേശനത്തിന് തയ്യാറായി വന്ന രഹന ഫാത്തിമ കെ സുരേന്ദ്രനുമായി പലതവണ കൂടിക്കാഴ്ച നടത്തിയതായി ചുംബനസമര നായിക രശ്മി നായർ ആരോപിച്ചിരുന്നു. മംഗലാപുരത്തു വെച്ചായിരുന്നു കൂടിക്കാഴ്ചയെന്ന്​ അവർ ഫേസ്ബുക്ക്​ പോസ്റ്റിലൂടെയാണ്​ വ്യക്​തമാക്കിയത്​. ശബരിമല വിഷയത്തിൽ ഒരു വർഗീയ കലാപം സൃഷ്ടിക്കുവാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് രഹനയുടെ പ്രവർത്തികളെന്നും രശ്മി പറഞ്ഞിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - k surendran denies rashmi nair's allegation-kerala news
Next Story