Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുരേന്ദ്രൻ...

സുരേന്ദ്രൻ പറന്നിറങ്ങി; ചൂടുപിടിച്ച് മഞ്ചേശ്വരം

text_fields
bookmark_border
ksurendran
cancel

കു​മ്പ​ള: സു​രേ​ന്ദ്ര​െൻറ സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​തോ​ടെ മ​ഞ്ചേ​ശ്വ​ര​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​രം​ഗം ചൂ​ടു​പി​ടി​ച്ചു. ഒ​രി​ക്ക​ല്‍കൂ​ടി അ​ങ്ക​ത്തി​നി​റ​ങ്ങു​മെ​ന്ന് നേ​ര​ത്തെ ഏ​താ​ണ്ടു​റ​പ്പി​ച്ചപ്പോൾ ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ കെ. ​സു​രേ​ന്ദ്ര​ന്‍ ഞാ​യ​റാ​ഴ്ച രാ​വി​ലെ ബം​ഗ​ളൂ​രു​വി​ല്‍നി​ന്ന് ഹെ​ലി​കോ​പ്ട​റി​ലാ​ണ് പൈ​വ​ളി​ഗെ​യി​ല്‍ പ​റ​ന്നി​റ​ങ്ങി​യ​ത്.

ജോ​ഡ്ക്ക​ല്ലി​ല്‍ മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം ബി.​ജെ.​പി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫി​സ് ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​ണ് സു​രേ​ന്ദ്ര​ന്‍ എ​ത്തി​യ​ത്. സ്ഥാ​നാ​ര്‍ഥി​നി​ര്‍ണ​യ ച​ര്‍ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ല്‍ഹി​യി​ലാ​യി​രു​ന്ന സു​രേ​ന്ദ്ര​ന്‍ അ​വി​ടെ​നി​ന്ന് രാ​വി​ലെ വി​മാ​ന​മാ​ര്‍ഗം ബം​ഗ​ളൂ​രു​വി​ലേ​ക്കും ബം​ഗ​ളൂ​രു​വി​ല്‍നി​ന്ന് ഹെ​ലി​കോ​പ്ട​റി​ല്‍ പൈ​വ​ളി​ഗെ​യി​ലേ​ക്കും പ​റ​ക്കു​ക​യാ​യി​രു​ന്നു.

കേ​ര​ള​ത്തി​െൻറ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കു​ന്ന കാ​ര്‍ക്ക​ളെ എം.​എ​ല്‍.​എ സു​നി​ല്‍ കു​മാ​റും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

പൈ​വ​ളി​ഗെ സ്‌​കൂ​ള്‍ പ​രി​സ​ര​ത്തും ജോ​ഡ്ക്ക​ല്ലി​ലും കെ. ​സു​രേ​ന്ദ്ര​ന് പ്ര​വ​ര്‍ത്ത​ക​ര്‍ ആ​വേ​ശ​ക​ര​മാ​യ വ​ര​വേ​ല്‍പാ​ണ് ന​ല്‍കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K SurendranManjeswaramassembly election 2021BJP
News Summary - k Surendran bjp candidate Manjeswaram
Next Story