Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാക്സിൻ വിതരണം: കേരളം...

വാക്സിൻ വിതരണം: കേരളം ഉന്നയിക്കുന്ന ആരോപണം തെറ്റെന്ന് കെ. സുരേന്ദ്രൻ

text_fields
bookmark_border
K Surendran
cancel

കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാറിന് വീഴ്ചപറ്റിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്ഥാന ആരോഗ്യ വകുപ്പ് രോഗവ്യാപനം തടയാൻ താൽപര്യം കാണിക്കുന്നില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.

കേന്ദ്ര സർക്കാറിന്‍റെ വാക്സിൻ നയത്തെ കുറ്റം പറഞ്ഞ് സംസ്ഥാനം വെറുതെ ഇരിക്കുന്നു. വാക്സിൻ വിതരണത്തിൽ സർക്കാർ ഉന്നയിക്കുന്ന ആരോപണം തെറ്റാണെന്നും കെ. സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala GovtK Surendran​Covid 19Vaccine Distribution
News Summary - K Surendran attack to Kerala Govt in Covid Vaccine Distribution Issues
Next Story