Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശിവസേന ആക്രമണം...

ശിവസേന ആക്രമണം സി.പി.എമ്മിനെ സഹായിക്കാൻ– കെ.സുരേന്ദ്രൻ

text_fields
bookmark_border
ശിവസേന ആക്രമണം സി.പി.എമ്മിനെ സഹായിക്കാൻ– കെ.സുരേന്ദ്രൻ
cancel

കോഴിക്കോട്​: കൊച്ചി മറൈൻ ഡ്രൈവിലെ നടപ്പാതയിലിരുന്ന യുവതീയുവാക്കൾക്കെതിരെ ശിവസേന അക്രമം സി. പി. എമ്മിനെ സഹായിക്കാൻ വേണ്ടിയാണെന്ന്​ ബി.ജെ.പി നേതാവ്​ കെ. സുരേന്ദ്രൻ.

മാധ്യമങ്ങളെ വിളിച്ചു വരുത്തി ശിവസേനക്കാർ ആക്രമണം നടത്തിയത്​ സ്ത്രീകൾക്കും കുട്ടികൾക്കും ദളിതർക്കുമെതിരെയുള്ള അക്രമങ്ങളുടെ പേരിലുയർന്നു വന്ന ജനരോഷത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള അടവാണ്​. പൊലീസ്​ നോക്കി നിൽകെയാണ്​ മറൈൻ ഡ്രൈവിൽ അക്രമം നടന്നത്​. ഇതിൽ നിന്നും സി.പി.എമമിനെ സഹായിക്കാനുള്ള ശ്രമമാണിെതന്ന്​ വ്യക്തമാകുന്നുവെന്നും സുരേന്ദ്രൻ ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെ ആരോപിക്കുന്നു.

സി. പി. എമ്മി​​െൻറ സമരങ്ങളിലെല്ലാം ശിവസേനയും പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരത്തുകാർ ശിവസേനയെ ശിവൻകുട്ടിസേന എന്നാണ് വിളിക്കുന്നതെന്നും സുരേന്ദ്രൻ പരിഹസിച്ചു.

ഫേസ്​ബുക്ക്​ പോസ്​റ്റി​​െൻറ പൂർണരൂപം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJPBJP
News Summary - K Surendran against Sivasena
Next Story