You are here

സുധാകരന്‍ ഷുഹൈബി​െൻറ ഖബറിടം സന്ദര്‍ശിച്ചു

22:33 PM
25/05/2019
മട്ടന്നൂര്‍: നിയുക്ത എം.പി കെ. സുധാകരന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന എടയന്നൂരിലെ ഷുഹൈബി​​െൻറ ഖബറിടം സന്ദര്‍ശിച്ചു. എടയന്നൂരിലെ സ്വീകരണത്തിനു ശേഷമാണ് സുധാകരന്‍ ഷുഹൈബി​​െൻറ ഖബറിടത്തിലെത്തിയത്.

ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, സുമ ബാലകൃഷ്ണന്‍, ചന്ദ്രന്‍ തില്ലങ്കേരി, റിജില്‍ മാക്കുറ്റി, കെ. പ്രശാന്ത് എന്നിവരും ഷുഹൈബി​​െൻറ പിതാവ് മുഹമ്മദും കൂടെയുണ്ടായിരുന്നു.
 
Loading...
COMMENTS