Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 4:57 PM GMT Updated On
date_range 17 Jun 2022 4:57 PM GMTഅറസ്റ്റിലായവരെ ജയിലില്‍ സന്ദര്‍ശിച്ച് കെ. സുധാകരന്
text_fieldsListen to this Article
തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്സിന് മജീദ്, ആര്.കെ. നവീന്‍ കുമാര്‍ എന്നിവരെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് സന്ദര്‍ശിച്ചു. തിരുവനന്തപുരം ജില്ല ജയിലിലെത്തിയാണ് സന്ദർശിച്ചത്. ഡി.സി.സി പ്രസിഡന്റ് പാലോട് രവിയും സുധാകരന് ഒപ്പമുണ്ടായിരുന്നു.
Next Story