Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊലക്കത്തി...

കൊലക്കത്തി രാഷ്ട്രീയക്കാർ ഇനിയും ആ കുഞ്ഞിനെ അപമാനിക്കരുത് –കോടിയേരി

text_fields
bookmark_border
Kodiyeri Balakrishnan
cancel

ത​ളി​പ്പ​റ​മ്പ്: കൊ​ല്ല​പ്പെ​ട്ട ധീ​ര​ജി​നെ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​​കെ. സു​ധാ​ക​ര​ൻ ഇ​നി​യും അ​പ​മാ​നി​ക്ക​രു​തെ​ന്ന് സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ധീ​ര​ജി​നെ സു​ധാ​ക​ര​ൻ വീ​ണ്ടും കൊ​ല്ലു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൃ​ച്ചം​ബ​ര​ത്ത് ധീ​ര​ജി​ന്‍റെ വ​സ​തി സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൊ​ല​പാ​ത​കം ന​ട​ത്തി​യ ശേ​ഷ​വും ധീ​ര​ജി​നെ കൊ​ല്ലു​ക എ​ന്ന​താ​ണ് ഇ​പ്പോ​ൾ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ പ്ര​കോ​പ​ന​പ​ര​മാ​ണ്. ധീരജിൻ്റെ ജീവൻ അപഹരിച്ച കൊലക്കത്തി രാഷ്ട്രീയത്തിൻ്റെ വക്താക്കൾ ഇനിയും ആ കുഞ്ഞിനെ അപമാനിക്കരുത്. അ​തി​ൽ​നി​ന്ന്​ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം പി​ന്മാ​റ​ണ​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

ഇ​ത് ആ​സൂ​ത്രി​ത​മാ​യ കൊ​ല​പാ​ത​ക​മാ​ണ്. ഇ​തേ​ക്കു​റി​ച്ച് ഗൗ​ര​വ​ക​ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന​കാ​ര്യം പ​രി​ശോ​ധി​ക്ക​ണം. ധീ​ര​ജി​ന്‍റെ കൊ​ല​പാ​ത​കം ന​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സി.​പി.​എം തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തി​യ മെ​ഗാ തി​രു​വാ​തി​ര ഒ​ഴി​വാ​ക്ക​പ്പെ​ടേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

Show Full Article
TAGS:k sudhakaran Dheeraj murder Kodiyeri Blakrishnan 
News Summary - k sudhakaran should not insult dheeraj - Kodiyeri
Next Story