Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുധീരനോട് മറുപടി...

സുധീരനോട് മറുപടി പറയാനില്ല, നൽകാൻ കഴിയുന്ന അംഗീകാരങ്ങൾ നൽകിയിട്ടുണ്ട് -കെ. സുധാകരൻ

text_fields
bookmark_border
k sudhakaran
cancel

തിരൂർ: പുനഃസംഘടനയിൽ പ്രവർത്തകർക്ക് അസംതൃപ്തിയുണ്ടെങ്കിലും തമ്മിലടിയില്ലെന്നും ഉൾപ്പാർട്ടി ജനാധിപത്യം കോൺഗ്രസി​െൻറ സൗന്ദര്യമാണെന്നും കെ.പി.സി.സി പ്രസിഡൻറ്​ കെ. സുധാകരൻ. വി.എം. സുധീരനോട് മറുപടി പറയാനില്ല, നൽകാൻ കഴിയുന്ന അംഗീകാരങ്ങൾ അദ്ദേഹത്തിന് കോൺഗ്രസ് നൽകിയിട്ടുണ്ടെന്നും തിരൂരിൽ മാധ്യമങ്ങളോട് സംസാരിക്കവേ കെ. സുധാകരൻ വ്യക്തമാക്കി.

കോവിഡ് മഹാമാരി മുഖ്യമന്ത്രിയുടെ രക്ഷകനായി. സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ ഇടതുപക്ഷം നൽകുന്നതാ​െണന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. കാലവർഷക്കെടുതിയിൽ മുഴുവൻ പ്രവർത്തകരും പങ്കാളികളാവണം. മുൻവിധിയില്ലാതെ പരീക്ഷ നടത്തിയതിനാലാണ് വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കാതെ പോയതെന്നും കെ. സുധാകരൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VM SudheeranK Sudhakaran
News Summary - K. Sudhakaran react to VM Sudheeran
Next Story