Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടത് സ്ഥാനാർഥിക്ക് കിട്ടുന്ന വോട്ടിനേക്കാൾ ഭൂരിപക്ഷം കിട്ടുമെന്ന് കെ. സുധാകരൻ

text_fields
bookmark_border
ഇടത് സ്ഥാനാർഥിക്ക് കിട്ടുന്ന വോട്ടിനേക്കാൾ ഭൂരിപക്ഷം കിട്ടുമെന്ന് കെ. സുധാകരൻ
cancel

കോട്ടയം: പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്‍റെ ലീഡ് ഇനിയും ഉയരുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി. ഇടത് സ്ഥാനാർഥിക്ക് കിട്ടുന്ന വോട്ടിനേക്കാൾ ഭൂരിപക്ഷം കിട്ടും. പുതുപ്പള്ളിയിലെ വോട്ടർമാർക്ക് നന്ദിയെന്നും കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - K Sudhakaran React to Puthuppally Bye Election Results
Next Story