Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കെ.സുധാകരൻ എം.പിക്ക്​ കോവിഡ്​
cancel
Homechevron_rightNewschevron_rightKeralachevron_rightകെ.സുധാകരൻ എം.പിക്ക്​...

കെ.സുധാകരൻ എം.പിക്ക്​ കോവിഡ്​

text_fields
bookmark_border

കണ്ണൂർ: കോൺഗ്രസ്​ നേതാവും കണ്ണൂർ ലോക്​സഭ മണ്ഡലം എം.പിയുമായ കെ. സുധാകരന്​ കോവിഡ്​ സ്ഥിരീകരിച്ചു. കണ്ണൂർ ജില്ല ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഫേസ്​ബുക്കിലൂടെയാണ്​ പ്രസ്​തുത വിവരം ​എം.പി പുറത്തുവിട്ടത്​. താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ ക്വാറൻറീനിൽ പ്രവേശിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

''പ്രിയപ്പെട്ടവരെ, എ​െൻറ കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആയിരിക്കുകയാണ്. എന്നോട് സമ്പർക്കത്തിൽ ഏർപ്പെട്ടവർ ക്വാറൻറീനിൽ പോകുന്നത് ഉൾപ്പടെയുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു'' -കെ. സുധാകരൻ എം.പി ഫേസ്​ബുക്കിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
Next Story