Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണ്ണൂരിൽ സി.പി.എം കള്ളവോട്ട് ചെയ്തു -കെ. സുധാകരൻ
text_fieldsbookmark_border
കണ്ണൂർ: സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്തെന്ന ആരോപണവുമായി കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരൻ. കണ ്ണൂർ മണ്ഡലത്തിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാപകമായി കള്ളവോട്ട് നടന്നു. തളിപ്പറമ്പ്, ധർമ്മടം, മട്ടന്നൂർ എന്നിവടങ്ങളിൽ കള്ളവോട്ട് നടന്നിട്ടുണ്ടെന്നും സുധാകരൻ ആരോപിച്ചു.
വിഡിയോ തെളിവുകൾ ഉൾപ്പെടെ നിരത്തി നിയമനടപടി സ്വീകരിക്കും. കള്ളവോട്ടുകളുടെ കൃത്യമായ എണ്ണം പുറത്തുകൊണ്ടുവരുമെന്നും സുധാകരൻ പറഞ്ഞു. മണ്ഡലത്തിലെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ച വന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
