Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആകാശ് തില്ലങ്കേരിക്ക്​ യുവതിയുമായി കൂടിക്കാഴ്ചക്ക് ഒരു പകൽ മുഴുവൻ അവസരം നൽകിയെന്ന്

text_fields
bookmark_border
ആകാശ് തില്ലങ്കേരിക്ക്​ യുവതിയുമായി കൂടിക്കാഴ്ചക്ക് ഒരു പകൽ മുഴുവൻ അവസരം നൽകിയെന്ന്
cancel

കണ്ണൂർ: ഷുഹൈബ് വധക്കേസ് പ്രതികൾക്ക് സ്പെഷ്യൽ സബ് ജയിലിൽ  വഴിവിട്ട സഹായംനൽകുന്നതായി കോൺഗ്രസ്​ നേതാവ്​ കെ. സുധാകരൻ. കൂത്തുപറമ്പ് സ്വദേശിയായ യുവതിയുമായി പ്രതി ആകാശ് തില്ലങ്കേരിക്ക്​ പകൽ മുഴുവൻ കൂടിക്കാഴ്ചക്ക് അവസരം നൽകിയാതായും സുധാകരൻ ആരോപിച്ചു. ഇതുസംബന്ധിച്ച്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റക്ക്​ പരാതി നൽകിയതായും സുധാകരൻ വ്യക്​തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - K sudakaran statement on shuhaib murder case-Kerala news
Next Story