Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ റെയിൽ: ക്ലിഫ് ഹൗസ്...

കെ റെയിൽ: ക്ലിഫ് ഹൗസ് വളപ്പിൽ യുവമോർച്ച പ്രവർത്തകർ സർവേകല്ല് നാട്ടി

text_fields
bookmark_border
yuvamorcha K Rail
cancel
Listen to this Article

തിരുവനന്തപുരം: കെ റെയിലിനെതിരായ ബി.ജെ.പി പ്രതിഷേധത്തിനിടെ ക്ലിഫ് ഹൗസ് വളപ്പിൽ സർവേകല്ല് നാട്ടി. യുവമോർച്ച പ്രവർത്തകരാണ് ക്ലിഫ് ഹൗസ് വളപ്പിലെ മന്ത്രി പി. പ്രസാദിന്‍റെ വസതിക്ക് സമീപം പ്രതീകാത്മകമായി കല്ല് നാട്ടിയത്.

ക്ലിഫ് ഹൗസ് വളപ്പിലെ മതിൽ ചാടിക്കടന്നാണ് യുവമോർച്ച പ്രവർത്തകർ മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപമെത്തിയത്. സംഭവത്തിൽ ആറു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവമോർച്ച പ്രവർത്തകരായ പി. ജോയി, പാപ്പനംകോട് നന്ദു, വിജിത്ത്, ഗോകുൽ, പ്രതീഷ്, വിഷ്ണു വിപിൻ എന്നിവരാണ് അറസ്റ്റിലായത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yuva MorchaK Rail
News Summary - K Rail: Yuva Morcha activists laid a survey stone at Cliff House premises
Next Story