Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ. പത്മകുമാറിനെ റിയാബ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി

text_fields
bookmark_border
കെ. പത്മകുമാറിനെ റിയാബ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി
cancel

തിരുവനന്തപുരം: പബ്ളിക് സെക്ടര്‍ റീസ്ട്രക്ചറിങ് ആന്‍ഡ് ഇന്‍േറണല്‍ ഓഡിറ്റ് ബോര്‍ഡ് (റിയാബ്) സെക്രട്ടറി കെ. പത്മകുമാറിനെ മാറ്റി. വ്യവസായ വകുപ്പ് അഡീഷനല്‍ സെക്രട്ടറി വിജയകുമാരന്‍ നായര്‍ക്കാണ് പകരം ചുമതല. നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാനാണ് നിര്‍ദേശം നല്‍കിയത്. മലബാര്‍ സിമന്‍റ്സിലെ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ഒരു മാസത്തിനു ശേഷമാണ് റിയാബ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - k Pathmakumar sacked from Riyab
Next Story