Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാമ്പത്തിക പ്രതിസന്ധി...

സാമ്പത്തിക പ്രതിസന്ധി മാന്ത്രിക ദണ്ഡ്​ കൊണ്ട്​ പരിഹരിക്കാനാകില്ല –മന്ത്രി ബാലഗോപാൽ

text_fields
bookmark_border
KN Balagopal
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മാ​ന്ത്രി​ക ദ​ണ്ഡ് കൊ​ണ്ട് പ​രി​ഹ​രി​ക്കാ​നാ​കി​ല്ലെ​ന്ന് മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. കേ​ന്ദ്ര​ത്തിെൻറ വി​ക​ല​ ന​യ​ങ്ങ​ളും അ​വ​ധാ​ന​ത​യി​ല്ലാ​തെ ജി.​എ​സ്.​ടി ന​ട​പ്പാ​ക്കി​യ​തും​മൂ​ലം സം​സ്ഥാ​ന​ത്തി​ന് നി​കു​തി വ​രു​മാ​ന​ന​ഷ്​​ടം സം​ഭ​വി​ച്ചു.

ലോ​ക്​​ഡൗ​ണും തു​ട​ർ​ന്നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളും റ​വ​ന്യൂ വ​രു​മാ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലു​ണ്ടാ​യ പ്ര​തി​സ​ന്ധി​മൂ​ലം അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​യി. 2020-21ൽ ​മൊ​ത്ത സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം (ജി.​എ​സ്.​ഡി.​പി) 3.82 ശ​ത​മാ​നം കു​റ​യു​മെ​ന്ന് ക​ണ​ക്കാ​ക്കി​യി​ട്ടു​ണ്ട്. 2021-22ൽ 6.60 ​ശ​ത​മാ​നം സാ​മ്പ​ത്തി​ക വ​ള​ർ​ച്ച വീ​ണ്ടെ​ടു​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും കോ​വി​ഡ് ര​ണ്ടാം ത​രം​ഗം പ്ര​തി​ബ​ന്ധ​മാ​കാ​നി​ട​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Financial crisisKN Balagopalan
News Summary - K. N. Balagopal about Financial crisis
Next Story