Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 6:26 PM GMT Updated On
date_range 23 Jan 2018 4:29 AM GMTവിൻസെൻറ് രാജിവെക്കേണ്ടതില്ല- കെ. മുരളിധരൻ
text_fieldsbookmark_border
തിരുവനന്തപുരം: പീഡനകേസിൽ അറസ്റ്റിലായ കോവളം എം.എൽ.എ വിൻസെൻറ് രാജിവെക്കേണ്ടതില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കേസിൽ എം.എൽ.എ കുറ്റക്കാരനാണോയെന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും മുരളി പറഞ്ഞു.
വിൻസെൻറിനെ ചാടിക്കയറി അറസ്റ്റ് ചെയ്തത് ശരിയായില്ല. സമാനമായ ആരോപണങ്ങൾ ഭരണകക്ഷിയിൽ പ്പെട്ടവർക്ക് നേരെ ഉയർന്നപ്പോൾ അറസ്റ്റ് ഉണ്ടായിരിന്നില്ലെന്നും മുരളീധരൻ ഒാർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story