Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.ഡി.എഫിലേക്കുള്ള മടക്കം മാണിക്ക് തീരുമാനിക്കേണ്ടി വരും: കെ. മുരളീധരൻ
text_fieldsbookmark_border
തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫിലേക്ക് തിരികെ വരുന്ന കാര്യത്തിൽ കെ.എം. മാണിക്ക് തീരുമാനം എടുക്കേണ്ടി വരുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. വന്നാലും ഇല്ലെങ്കിലും യു.ഡി.എഫിന് മുന്നോട്ടു പോകും. അതു കൊണ്ട് തന്നെ ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങി കഴിഞ്ഞതായും കെ. മുരളീധരൻ പറഞ്ഞു.
എം.പി വീരേന്ദ്രകുമാർ ഒഴികെ യു.ഡി.എഫ് വിട്ട എല്ലാവരും തിരികെ വരണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. വീരേന്ദ്രകുമാറിന് പിണറായി വിജയനെ കാണുമ്പോൾ പഴയ ജയിൽവാസം ഒാർമവരും. അതിനാൽ വീരേന്ദ്രകുമാറിന് മടങ്ങിവരേണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
