Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആര്‍.എസ്.എസ്...

ആര്‍.എസ്.എസ് എന്നുകേട്ടാല്‍ പിണറായിക്ക് മുട്ടിടിക്കും -കെ. മുരളീധരന്‍

text_fields
bookmark_border
ആര്‍.എസ്.എസ് എന്നുകേട്ടാല്‍ പിണറായിക്ക് മുട്ടിടിക്കും -കെ. മുരളീധരന്‍
cancel

തിരുവനന്തപുരം: പിണറായിക്ക് ആര്‍.എസ്.എസ് എന്നുകേട്ടാല്‍ മുട്ടിടിക്കുമെന്നും 97ലെ തെരഞ്ഞെടുപ്പില്‍ അവര്‍ നല്‍കിയ പിന്തുണയും സഹായവും ഓര്‍മയിലുള്ളതിനാലാണ് അവര്‍ക്കെതിരെ മുഖ്യമന്ത്രി നടപടിയൊന്നുമെടുക്കാത്തതെന്നും കെ. മുരളീധരന്‍ എം.എല്‍.എ. ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തിനു മുന്നില്‍ നടത്തിയ നാമജപയജ്​ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയെ വളര്‍ത്താന്‍ എല്ലാ ശ്രമങ്ങളും പിണറായി വിജയന്‍ നടത്തുന്നുണ്ട്. അയ്യപ്പ ഭക്തരെയെല്ലാം ആര്‍.എസ്.എസ് ആക്കാനുള്ള ശ്രമമാണ് സി.പി.എം ഇപ്പോള്‍ നടത്തുന്നത്. മതങ്ങളിലെ ആചാരാനുഷ്​ഠാനങ്ങള്‍ തടയുന്ന നിലപാടുകള്‍ക്കെതിരെ ശക്തമായ നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കും. ഓരോ മതത്തിനും അതി​േൻറതായ ആചാരാനുഷ്​ഠാനങ്ങളുണ്ട്. ശബരിമലയില്‍ അവസാനവിജയം ഭക്തര്‍ക്കായിരിക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssk muralidharankerala newsmalayalam newsPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - K Muralidharan Pinarayi Vijayan Rss -Kerala News
Next Story