Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ. മുരളീധരൻ എം.പിയുടെ മകൻ വിവാഹിതനായി
text_fieldsbookmark_border
Listen to this Article
കോഴിക്കോട്: കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പിയുടെ മകൻ ശബരീനാഥൻ വിവാഹിതനായി. സോണിയയാണ് വധു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങോടെയായിരുന്നു വിവാഹം.
ലളിതമായ ചടങ്ങായിരുന്നതിനാലാണ് ആരെയും ക്ഷണിക്കാൻ കഴിയാതിരുന്നതെന്നും എല്ലാവരുടെയും സ്നേഹവും പ്രാർഥനയും മകനും മകൾക്കും ഉണ്ടാകണമെന്നും കെ. മുരളീധരൻ എം.പി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

