Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅച്ചടക്കലംഘനം ആരുടെ...

അച്ചടക്കലംഘനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും നടപടി വേണം –കെ. മുരളീധരന്‍

text_fields
bookmark_border
kmuralidaran
cancel

വ​ട​ക​ര: പ​ര​സ്യ പ്ര​സ്താ​വ​ന ആ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് വ​ന്നാ​ലും അ​ച്ച​ട​ക്ക​ലം​ഘ​ന ന​ട​പ​ടി എ​ടു​ക്ക​ണ ​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍ എം.​പി പ​റ​ഞ്ഞു. പൊ​ളി​റ്റി​ക്ക​ല്‍ അ​ഫ​യ​ര്‍ ക​മ്മി​റ്റി എ​ടു​ക്കു​ന്ന തീ​ര ു​മാ​ന​ത്തി​നേ വി​ല ക​ല്‍പി​ക്കു​ക​യു​ള്ളൂ. പ​ര​സ്യ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത് ആ​രാ​ണെ​ന്ന് എ​ല്ലാ​വ​ര്‍ക ്കും അ​റി​യാം. പ​ട്ടി​ക​ക്കു​ പു​റ​ത്തു​നി​ന്നു​ള്ള​വ​രെ ഭാ​ര​വാ​ഹി​ക​ളാ​ക്കി​യ​താ​ണ് വി​മ​ര്‍ശി​ച്ച​ത്.

വ​നി​ത​ക​ള്‍ക്കും യു​വാ​ക്ക​ള്‍ക്കും പ​ങ്കാ​ളി​ത്തം വ​ര്‍ധി​പ്പി​ക്ക​ണ​മെ​ന്നു​മാ​ണ് പ​റ​ഞ്ഞ​ത്. ആ​രും മോ​ശ​ക്കാ​ര​ല്ല. ആ​രെ​യും ഭാ​ര​വാ​ഹി​യാ​ക്കാം. തീ​രു​മാ​ന​മെ​ടു​ത്താ​ല്‍ അ​ത് ന​ട​പ്പാ​ക്ക​ണം. അ​ത്, അ​ട്ടി​മ​റി​ച്ചു എ​ന്നു ക​ണ്ട​പ്പോ​ഴാ​ണ് പ്ര​തി​ക​രി​ച്ച​ത്. എ​ല്‍.​ഡി.​എ​ഫി​​െൻറ ശൃം​ഖ​ല​യി​ല്‍ പ​ങ്കെ​ടു​ത്ത കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടാ​നു​ള്ള ക​ട​മ​യു​ണ്ട്. അ​ത് നി​റ​വേ​റ്റി. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു.​ഡി.​എ​ഫി​നൊ​പ്പം നി​ന്ന​വ​രാ​ണ്.

തെ​റ്റി​ദ്ധാ​ര​ണ​യു​ടെ പേ​രി​ല്‍ ച​ങ്ങ​ല​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​രെ കാ​ര്യ​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്കി​ക്കൊ​ടു​ത്ത് തി​രി​ച്ചു​കൊ​ണ്ടു​വ​ര​ണം. ച​ങ്ങ​ല​യി​ല്‍ പ​ങ്കെ​ടു​ത്ത മു​ഖ്യ​മ​ന്ത്രി ഗ​വ​ർ​ണ​റു​ടെ ചാ​യ​സ​ല്‍ക്കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത് ശ​രി​യാ​യി​ല്ല. അ​ദ്ദേ​ഹം ന്യൂ​ന​പ​ക്ഷ​ത്തെ വ​ഞ്ചി​ക്കു​ക​യാ​ണെന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpcckerala newsmalayalam newsmuralidharan
News Summary - K Muralidharan on congress issue-Kerala news
Next Story