Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഞായാറാഴ്ച മുതൽ കെ. മുരളീധരൻ വടകരയിൽ പ്രചരണത്തിനെത്തും
text_fieldsbookmark_border
തിരുവനന്തപുരം: പടലപിണക്കങ്ങൾ മാറ്റിവെച്ച് തൽക്കാലം തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാനൊരുങ്ങി മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ വടകരയിലെ കോൺഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലുള്ള പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്നും കെ. മുരളീധരൻ പറഞ്ഞു.
ഞായറാഴ്ച മുതൽ വടകരയിലെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും. വടകരയിലെ സ്ഥാനർഥികളെ ചൊല്ലി കെ. മുരളീധരന് അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. തുടർന്ന് കെ മുരളീധരൻ പ്രചരണത്തിന് എത്തിയിരുന്നില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

