Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുസ്‌ലിം ലീഗിന് കുടുതല്‍ സീറ്റ് നല്‍കണമെന്ന് കെ.മുരളീധരന്‍

text_fields
bookmark_border
K Muraleedharan
cancel

കോഴിക്കോട്: സിറ്റിങ് എം.എല്‍.എമാര്‍ക്ക് വരുന്ന തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കണമെന്നും നാല് തവണയില്‍ കൂടുതല്‍ മത്സരിച്ച് വിജയിച്ചവര്‍ക്ക് സീറ്റ് നല്‍കുന്നതില്‍ തെറ്റില്ലെന്നും കെ. മുരളീധരന്‍ എം.പി.

നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന് കുടുതല്‍ സീറ്റ് നല്‍കണമെന്നും കെ.മുരളീധരന്‍ പറഞ്ഞു. മുന്നണി വിട്ട കേരള കോൺഗ്രസ് അടക്കമുള്ളവരുടെ സീറ്റ് വീതം വെക്കുമ്പോൾ മുസ്ലിം ലീഗിനും മറ്റും കൂടുതൽ സീറ്റ് നൽകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി യു.ഡി.എഫിന് കിട്ടിയ ഷോക്ക് ട്രീറ്റ്‌മെന്‍റാണ്. മുന്നണിക്ക് പുറത്തുള്ള വരുമായി നിയമസഭ തെരഞ്ഞെടുപ്പില്‍ ധാരണ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story