Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയൂനിവേഴ്സിറ്റി കോളജ്...

യൂനിവേഴ്സിറ്റി കോളജ് ചരിത്രസ്മാരകമായി മാറ്റണം –കെ. മുരളീധരന്‍

text_fields
bookmark_border
യൂനിവേഴ്സിറ്റി കോളജ് ചരിത്രസ്മാരകമായി മാറ്റണം –കെ. മുരളീധരന്‍
cancel

കോ​ഴി​ക്കോ​ട്: ക്രി​മി​ന​ലു​ക​ളെ ഉ​ണ്ടാ​ക്കു​ന്ന സ്ഥാ​പ​ന​മാ​യി മാ​റി​യ തി​രു​വ​ന​ന്ത​പു​രം യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജ് ച​രി​ത്ര​സ്മാ​ര​ക​മാ​യി മാ​റ്റു​ക​യാ​ണ് ഏ​ക​പ​രി​ഹാ​ര​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍ എം.​പി കോ​ഴി​ക്കോ​ട് ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കോ​ള​ജ് കാ​ര്യ​വ​ട്ട​ത്തേ​ക്ക് മാ​റ്റി സ്ഥാ​പി​ക്ക​ണം.

1980 മു​ത​ൽ കോ​ള​ജി​​െൻറ പ്ര​വ​ർ​ത്ത​നം താ​ളം​തെ​റ്റി​ത്തു​ട​ങ്ങി. എ​സ്.​എ​ഫ്.​ഐ മാ​ത്ര​മു​ള്ള കാ​മ്പ​സി​ൽ വേ​റെ ആ​രെ​യും കു​ത്താ​ൻ കി​ട്ടാ​ത്ത​തു​കൊ​ണ്ടാ​ണ് കൂ​ടെ​യു​ള്ള​വ​രെ കു​ത്തി​യ​ത്. എ​സ്.​എ​ഫ്.​ഐ​യി​ലെ സ​മാ​ധാ​ന പ്രേ​മി​ക​ൾ​ക്കു​പോ​ലും അ​വി​ടെ ജീ​വി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല.

മു​ഖ്യ​മ​ന്ത്രി ‘ഡാ​ഷ്’ പ​റ​യു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ കോ​ണ്‍ഗ്ര​സ് വ​ന്‍ജ​യം നേ​ടി​യി​ട്ടു​ണ്ട്. വ​ട​ക​ര എം.​പി​യാ​യ ത​ന്നെ പ​ല​പ്പോ​ഴും സി.​പി.​എം പ​ല പ​രി​പാ​ടി​ക​ളി​ൽ​നി​ന്നും ഒ​ഴി​വാ​ക്കു​ക​യാ​ണ്. അ​മൃ​ത് പ​ദ്ധ​തി​യി​ലെ ക്ര​മ​ക്കേ​ടി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sfikerala newsuniversity collegemalayalam news
News Summary - K Muraleedharan on SFI-Kerala News
Next Story