Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആർ.എം.പിയുമായി ചർച്ച...

ആർ.എം.പിയുമായി ചർച്ച നടക്കുന്നതായി കെ. മുരളീധരൻ

text_fields
bookmark_border
K. Muraleedharan
cancel

കോഴിക്കോട്: ആർ.എം.പിയുമായി പ്രാദേശിക തലത്തിൽ ചർച്ച നടക്കുന്നതായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. തദ്ദേശ തെരഞ്ഞെടുപ്പിൽ ആർ.എം.പിക്കും യു.ഡി.എഫിനും നേട്ടമുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് യു.ഡി.എഫ് അനുകൂല സാഹചര്യമാണ്. ഇത് വോട്ടാക്കാനാവുന്ന സ്ഥാനാർഥികൾ വേണമെന്നും കെ. മുരളീധരൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RMPK Muraleedharancongress
News Summary - K Muraleedharan said talks were underway with the RMP
Next Story