Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നേമത്ത് ശിവൻകുട്ടി അറിയാതെ സി.പി.എം-ബി.ജെ.പി സഖ്യം -കെ.മുരളീധരൻ
text_fieldsbookmark_border
തിരുവനന്തപുരം: ത്രികോണ മത്സരം അരങ്ങേറുന്ന നേമം മണ്ഡലത്തിൽ സി.പി.എം-ബി.ജെ.പി രഹസ്യ ബന്ധമാരോപിച്ച് യു.ഡി.എഫ് സ്ഥാനാർഥി കെ.മുരളീധരൻ. എൽ.ഡി.എഫ് സ്ഥാനാർഥി ശിവൻകുട്ടി അറിയാതെയാണ് മാർകിസ്റ്റ്-ബി.ജെ.പി (മാ-ബി) ബന്ധമെന്നും മുരളീധരൻ പറഞ്ഞു.
ഇതിന് പകരമായി വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും ബി.ജെ.പി സി.പി.എമ്മിനെ സഹായിക്കുമെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് പ്രവർത്തകർ ബൂത്ത് തലം മുതൽ ഒറ്റക്കെട്ടാണെന്നും രാഹുൽ ഗാന്ധിയുടെ പ്രശംസ പ്രചോദനമായെന്നും മുരളീധരൻ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

