Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനധികൃത സ്വത്ത്: രേഖകൾ...

അനധികൃത സ്വത്ത്: രേഖകൾ ഹാജരാക്കാൻ കെ.എം. ഷാജിക്ക്​ നൽകിയ സമയം ഇന്നവസാനിക്കും

text_fields
bookmark_border
അനധികൃത സ്വത്ത്: രേഖകൾ ഹാജരാക്കാൻ   കെ.എം. ഷാജിക്ക്​ നൽകിയ സമയം ഇന്നവസാനിക്കും
cancel

കോ​ഴി​ക്കോ​ട്: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ല്‍ മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി എം.​എ​ല്‍.​എ​ക്ക്​ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ വി​ജി​ല​ന്‍സ് അ​നു​വ​ദി​ച്ച സ​മ​യം വെ​ള്ളി​യാ​ഴ്​​ച അ​വ​സാ​നി​ക്കും. ഏ​പ്രി​ൽ 16ന്​ ​തൊ​ണ്ടാ​യാ​​ട്ടെ വി​ജി​ല​ന്‍സ് സ്‌​പെ​ഷ​ല്‍ സെ​ല്‍ ഓ​ഫി​സി​ൽ അ​ഞ്ചു​മ​ണി​ക്കൂ​റോ​ളം ചോ​ദ്യം ചെ​യ്​​ത​ശേ​ഷ​മാ​ണ്​ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ എ​സ്.​പി എ​സ്. ശ​ശി​ധ​ര​​ൻ ഒ​രാ​ഴ്​​ച​ത്തെ സ​മ​യം അ​നു​വ​ദി​ച്ച​ത്.

പ​രി​ശോ​ധ​ന​ക്കി​ടെ ക​ണ്ണൂ​​രി​ലെ വീ​ട്ടി​ൽ നി​ന്ന്​ പി​ടി​ച്ച 47,35,500​ രൂ​പ​യു​ടെ​യും അ​ന​ധി​കൃ​ത സ്വ​ത്താ​യി ക​ണ്ടെ​ത്തി​യ 1.47 കോ​ടി​രൂ​പ​യു​ടെ​യും സ്രോ​ത​സ്സു​ക​ളാ​ണ്​ വി​ജി​ല​ൻ​സ്​ പ്ര​ധാ​ന​മാ​യും ആ​വ​ശ്യ​പ്പെ​ട്ട​ത്​.

പി​ടി​കൂ​ടി​യ പ​ണം സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​ന്​ അ​ഴീ​ക്കോ​ട്​ മ​ണ്ഡ​ല​ത്തി​ലെ യു.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി​യാ​യ താ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ പി​രി​ച്ച തു​ക​യാ​ണി​തെ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K M shajiUnauthorized property
News Summary - K M shajis Unauthorized property
Next Story