Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി.പി.എം പ്രവർത്തകരുടെ സൻമനസ്സിന് നന്ദി പറഞ്ഞ് കെ.എം മാണി
text_fieldsbookmark_border
കോട്ടയം: കേരളാകോൺഗ്രസ് എം ഇടതുമുന്നണിക്കൊപ്പം ചേരണമെന്നാഗ്രഹിക്കുന്ന സി.പി.എം പ്രവർത്തകരുടെ സൻമനസിന് നന്ദി പറഞ്ഞുകൊണ്ട് കെ.എം മാണി. എന്നാൽ കേരള കോൺഗ്രസിന്‍റെ മുന്നണി പ്രവേശനം പാർട്ടിയുടെ വിവിധ തലങ്ങളിൽ ചർച്ച ചെയ്യേണ്ടതുണ്ട്. നയരൂപീകരണങ്ങളെക്കുറിച്ച് പാർട്ടിയിൽ തന്നെ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും മാണി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
