Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹെലികോപ്​റ്റർ വിവാദം; മുഖ്യമന്ത്രിയെ പിന്തുണച്ച്​ മാണി

text_fields
bookmark_border
ഹെലികോപ്​റ്റർ വിവാദം; മുഖ്യമന്ത്രിയെ പിന്തുണച്ച്​ മാണി
cancel

കോട്ടയം: ​ഹെലികോപ്​റ്റർ യാത്രാ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്​ പിന്തുണയുമായി കേരളാ കോൺഗ്രസ്​ എം ചെയർമാൻ കെ.എം മാണി രംഗത്ത്​. പിണറായി ചെയ്​തത്​ തെറ്റല്ലെന്നും ഇൗ വിഷയത്തിൽ പിണറായിയെ വിമർഷിക്കിക്കേണ്ട ആവശ്യമില്ലെന്നും മാണി പറഞ്ഞു.

എല്ലാ കാലഘട്ടങ്ങളിലും മന്ത്രിമാരും മുഖ്യമന്ത്രിമാരും ഹെലി​േകാപ്​റ്ററിൽ യാത്ര ചെയ്യാറുണ്ട്​. അത്​ വലിയ തെറ്റാ​ണെന്ന്​ തോന്നുന്നില്ല. ദുരിതാശ്വാസ ഫണ്ടിൽ നിന്നും തുക ചിലവഴിച്ചാൽ തുക തിരിച്ച്​ നൽകിയാൽ മതിയെന്നും മാണി കൂട്ടിച്ചേർത്തു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - K M Mani Over Helicopter Issue Of CM - kerala News
Next Story