Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ. കരുണാകരൻ...

കെ. കരുണാകരൻ ജന്മശതാബ്​ദി ഇന്ന്​

text_fields
bookmark_border
കെ. കരുണാകരൻ ജന്മശതാബ്​ദി ഇന്ന്​
cancel
തി​രു​വ​ന​ന്ത​പു​രം: കെ. ​ക​രു​ണാ​ക​ര​​െൻറ നൂ​റാം ജ​ന്മ​ദി​നം വ്യാ​ഴാ​ഴ്​​ച ആ​ഘോ​ഷി​ക്കു​മെ​ന്ന് കെ.​പി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ത​മ്പാ​നൂ​ര്‍ ര​വി അ​റി​യി​ച്ചു. കെ.​പി.​സി.​സി ആ​സ്ഥാ​ന​മാ​യ ഇ​ന്ദി​ര​ഭ​വ​നി​ല്‍ ജ​ന്മ​ദി​ന സ​മ്മേ​ള​നം പ്ര​വ​ര്‍ത്ത​ക​സ​മി​തി അം​ഗം എ.​കെ. ആ​ൻ​റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ൻ ​എം.​എം. ഹ​സ​ൻ, എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ഉ​മ്മ​ന്‍ ചാ​ണ്ടി, കെ.​സി. വേ​ണു​ഗോ​പാ​ല്‍, കെ.​പി.​സി.​സി മു​ന്‍ അ​ധ്യ​ക്ഷ​ന്മാ​രാ​യ വ​യ​ലാ​ര്‍ ര​വി, തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള, സി.​വി. പ​ത്മ​രാ​ജ​ന്‍, വി.​എം. സു​ധീ​ര​ന്‍, കെ. ​മു​ര​ളീ​ധ​ര​ന്‍, എം.​പി​മാ​രാ​യ ശ​ശി ത​രൂ​ര്‍, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, എം.​എ​ല്‍.​എ​മാ​രാ​യ വി.​എ​സ്. ശി​വ​കു​മാ​ര്‍, എം. ​വി​ന്‍സ​ൻ​റ്, കെ.​എ​സ്.  ശ​ബ​രീ​നാ​ഥ​ന്‍, ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ നെ​യ്യാ​റ്റി​ന്‍ക​ര സ​ന​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k karunakarankerala newsmalayalam news
News Summary - K Karunakaran - Kerala news
Next Story