Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരുണാകരന്​ ഒരാളോടും...

കരുണാകരന്​ ഒരാളോടും ശത്രുത ഉണ്ടായിരുന്നില്ല, വിയോജിപ്പ്​ മാത്രം -വി.എം. സുധീരൻ

text_fields
bookmark_border
vm sudheeran
cancel

തൃ​ശൂ​ർ: കെ. ​ക​രു​ണാ​ക​ര​ന് പാ​ർ​ട്ടി​യി​ലും എ​തി​ർ​ചേ​രി​യി​ലും സ്ഥി​ര​മാ​യി ഒ​രാ​ളോ​ടും ശ​ത്രു​ത ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും മ​റി​ച്ച് പ്ര​ശ്ന​ങ്ങ​ളി​ലെ വി​യോ​ജി​പ്പ് മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും കെ.​പി.​സി.​സി മു​ൻ പ്ര​സി​ഡ​ന്‍റ്​ വി.​എം. സു​ധീ​ര​ൻ. ഇ​ന്ന​ത്തെ നേ​താ​ക്ക​ൾ​ക്ക് മാ​തൃ​ക​യാ​ക്കാ​വു​ന്ന രീ​തി​യാ​ണ് അ​തെ​ന്നും സു​ധീ​ര​ൻ പ​റ​ഞ്ഞു. ക​രു​ണാ​ക​ര​ന്‍റെ ച​ര​മ വാ​ർ​ഷി​ക ദി​ന​ത്തി​ൽ തൃ​ശൂ​ർ ഡി.​സി.​സി സം​ഘ​ടി​പ്പി​ച്ച ‘ലീ​ഡ​ർ സ്മൃ​തി’ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളെ തോ​ൽ​പ്പി​ക്കു​ന്ന രീ​തി അ​ന്ന് ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ന്ന് ത​നി​ക്ക് ഇ​ഷ്ട​പ്പെ​ട്ട സ്ഥാ​നാ​ർ​ഥി​യ​ല്ലെ​ങ്കി​ൽ തോ​ൽ​പ്പി​ക്കു​ക എ​ന്ന​ത് ശൈ​ലി​യാ​യി​രി​ക്കു​ന്നു. തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളു​ന്ന​തി​ലെ വേ​ഗ​ത ഭ​ര​ണ​രം​ഗ​ത്തെ പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്യാ​ൻ അ​ദ്ദേ​ഹ​ത്തി​ന് സ​ഹാ​യ​ക​മാ​യി.

വി​യോ​ജി​പ്പു​ക​ൾ മു​ഖ​ത്തു​നോ​ക്കി പ​റ​ഞ്ഞി​രു​ന്ന ത​ന്നോ​ട് ഈ ​രീ​തി ഇ​ഷ്ട​മാ​ണെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ വി​ശ്വാ​സ​മാ​ണെ​ന്നും കെ. ​മു​ര​ളീ​ധ​ര​ന്‍റെ പാ​ർ​ട്ടി പു​നഃ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വേ​ള​യി​ൽ ക​രു​ണാ​ക​ര​ൻ പ​റ​ഞ്ഞ​ത് ഓ​ർ​മ​യി​ൽ സൂ​ക്ഷി​ക്കു​ന്ന​താ​യും സു​ധീ​ര​ൻ പ​റ​ഞ്ഞു. ഡി.​സി.​സി പ്ര​സി​ഡ​ന്റ് ജോ​സ്‌ വ​ള്ളൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VM sudheeranK karunakaran
News Summary - K karunakaran had no enmity with anyone only disagreement says VM sudheeran
Next Story