Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശൈലജയുടെ രാജി...

ശൈലജയുടെ രാജി ആവശ്യപ്പെട്ട്​ യുവമോർച്ചയുടെ മാർച്ച്​ 

text_fields
bookmark_border
Shylaja
cancel
തിരുവനന്തപുരം: മന്ത്രി കെ.കെ ശൈലജ രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച്​ നടത്തി. സെക്രട്ടറിയേറ്റിന് മുന്നിൽ ബാരിക്കേഡ് തകർക്കാൻ പ്രവർത്തകർ ശ്രമിച്ചതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തിൽ യുവമോർച്ച ജില്ലാപ്രസിഡൻറ്​ അനുരാജിനു പരിക്കേറ്റു. കെ.കെ ശൈലജ അധികാര ദുർവിനിയോഗം നടത്തി ഖജനാവ് കൊള്ളയടിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsyuvamorchamalayalam newsReimbursementKK Shailaja Teacher
News Summary - K K Shylaja Should Resign Demands Yuva Morcha - Kerala News
Next Story