Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർക്കാർ പരസ്യത്തെ ന്യായീകരിച്ച്​ മന്ത്രി ശൈലജ

text_fields
bookmark_border
സർക്കാർ പരസ്യത്തെ ന്യായീകരിച്ച്​ മന്ത്രി ശൈലജ
cancel

തിരുവനന്തപുരം: ജിഷ്ണു കേസ് സംബന്ധിച്ച് സർക്കാർ പത്ര പരസ്യം നൽകിയതിനെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സർക്കാർ ഭാഗം ന്യായീകരിക്കുന്നതിനല്ല പരസ്യം നൽകിയിട്ടുള്ളത്. കേസ് ശരിയായ രീതിയിലാണ് മുന്നോട്ടു പോകുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് പരസ്യം കൊടുത്തിരിക്കുന്നതെന്നും ശൈലജ പറഞ്ഞു.

ജിഷ്ണുവി​െൻറ അമ്മ മഹിജ ഡി.ജി.പി ഒാഫീസിലേക്ക് സമരത്തിന് പോകേണ്ടിയിരുന്നില്ല. കേസിൽ ജിഷ്ണുവി​െൻറ കുടുംബത്തിന് സർക്കാർ നൽകിയ സഹായവും പിന്തുണയും മഹിജ ഒാർക്കണമായിരുന്നു. പ്രതിഷേധത്തിനിടെ മഹിജയെ പൊലീസ് വലിച്ചിഴച്ചിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും ശൈലജ പറഞ്ഞു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - K K Shailaja's comment on Govt. advertisement about Jishnu murder case
Next Story